Friday, October 31, 2008


ആര്‍ക്കാണ് മാമ്പൂവ് ഇഷ്ടമല്ലാത്തത്‌ ? ആരാണ് ഒരു മാവ് പൂത്തുനിന്നാല്‍ ഒരു കണ്ണേറ് നടത്താത്തത് ? കണ്കുളിര്‍ക്കെ കണ്ടിട്ടുള്ളവര്‍ക്ക് ഒരുവുരു കൂടി കണ്ടു കുശലം പറയാനും, കണ്ടിട്ടേയില്ലതവര്‍ക്ക് പരിചയപ്പെടാനും ഒരു മാംപൂവിതാ...... കുറെ വൈകി ആണ് വരുന്നതു എന്നറിയാം. കാലംതെറ്റി വിരിഞ്ഞതെങ്കിലും കാലിടറാതെ മുന്നോട്ടു പോവാം ...